29-01-2026
മോദിയുടെ തലസ്ഥാന സന്ദർശനം- ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. ബിജെപി ജില്ലാ കമ്മിറ്റിക്ക് ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷന്‍ പിഴ നോട്ടീസ് നല്‍കിയത് ചര്‍ച്ചയായിരുന്നു. റവന്യു ഓഫിസര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടീസ് തയാറാക്കുന്നത്.