keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുന്ന സുപ്രധാന കരാർ: സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ.

30-01-2026

രാജ്യത്തിന്റെ ആഗോള വ്യാപാര മേഖലയിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ യാഥാർഥ്യമാകുന്നതെന്ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ. മത്സരാധിഷ്ഠിതവും വിശ്വാസയോഗ്യവുമായ ആഗോള വ്യാപാര പങ്കാളി എന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നതാണ് കരാർ. പ്രധാനമന്തി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ശ്രമഫലമായാണ് സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായതെന്നും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വ്യാപ്തിയും മൂല്യവും ആഗോള പ്രശസ്തിയും ഉയർത്തുന്നതിന് വ്യാപാരക്കരാറിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്നും അഡ്വ. സംഗീത വിശ്വനാഥൻ അറിയിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News