04-02-2026
ഇറാനില്‍ വന്‍ ഭൂചലനം; ഖത്തറിലേക്കും നീണ്ടു, രുരൂഹത. ഇറാന്റെ തെക്കന്‍ മേഖലയിലുണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം അയല്‍രാജ്യമായ ഖത്തറിലും അനുഭവപ്പെട്ടു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സെക്കന്‍ഡുകള്‍ നീണ്ടുനിന്ന പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.