keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ശോഭന ഭാവിക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി

02-02-2026

അനന്തമായ അവസരങ്ങളുടെ പാത; കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ശോഭന ഭാവിക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി. ഇത് രാജ്യത്തെ നാരി ശക്തിയുടെ വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ നടത്തുന്ന സ്വാശ്രയ ഗ്രൂപ്പുകളില്‍ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം സ്ത്രീകള്‍ ചേര്‍ന്നിട്ടുണ്ടെന്നും ബജറ്റ് അവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News