12-02-2026
ആര്‍എസ്എസ് ആവശ്യപ്പെട്ടാല്‍ ആ ദിവസം സ്ഥാനമൊഴിയും. പിന്‍ഗാമിയെ തീരുമാനിക്കുന്നതില്‍ ജാതി മാനദണ്ഡമല്ല: മോഹന്‍ ഭാഗവത്. ആര്‍എസ്എസ് മേധാവിയെ തിരഞ്ഞെടുക്കുന്നത് ജാതിയോ സമുദായമോ നോക്കിയല്ല, മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. അടുത്ത സര്‍സംഘചാലക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാണോ എന്ന് പ്രവചിക്കാനാവില്ല, എന്നാല്‍ അദ്ദേഹം ഒരു ഹിന്ദു ആയിരിക്കും എന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.