keralabreakingnewstvm@gmail.com
  • test
അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍

18-03-2026

കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂർ ജില്ലയിലെ പലയിടങ്ങളിലും സുധാകര അനുകൂലികൾ പ്രകടനം നടത്തി. പേരാവൂരിൽ സണ്ണി ജോസഫിനെതിരെ മുന്നറിയിപ്പുമായി ഫ്‌ലക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

LATEST NEWS

രജനീകാന്തിനെതിരായ പരാമർശം വിവാദമാകുന്നു

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍

ആഘോഷങ്ങളിൽ വെടിയുതിർക്കരുത്- റോയൽ ഒമാൻ പോലീസ്

2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്‍. പ്രഭാകരന്

COPYRIGHT © 2026 Kerala Breaking News