keralabreakingnewstvm@gmail.com
  • test
16-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് വലിയ നേട്ടം

09-02-2026

16-ാം ധനകാര്യ കമ്മീഷന്‍: തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് വലിയ നേട്ടം. "തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിന് വിഹിതത്തില്‍ വലിയ കുറവാണുണ്ടായത്. ബംഗാളിന്റെ വിഹിതം 7.523 ശതമാനത്തില്‍ നിന്ന് 7.215 ശതമാനമായി കുറഞ്ഞു. ഇതിലൂടെ വരും സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 4,700 കോടി രൂപയുടെ കുറവുണ്ടാകും.

LATEST NEWS

രജനീകാന്തിനെതിരായ പരാമർശം വിവാദമാകുന്നു

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍

ആഘോഷങ്ങളിൽ വെടിയുതിർക്കരുത്- റോയൽ ഒമാൻ പോലീസ്

2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്‍. പ്രഭാകരന്

COPYRIGHT © 2026 Kerala Breaking News