13-02-2026
വാക്കുപാലിച്ച് എം.കെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ 5,000 രൂപ. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ തുക മുന്‍കൂറായി നല്‍കി. ഇതിനുപുറമെ വേനല്‍ക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറുകയായിരുന്നു.