keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നിക്ഷേപകർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത്

12-02-2026

2026-ൽ നിക്ഷേപകർ സ്വീകരിക്കേണ്ട പ്രധാന തന്ത്രങ്ങൾ വെളിപ്പെടുത്തി മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത്. നിക്ഷേപങ്ങളുടെ പ്രധാന പങ്ക് സുപരിചിതമായ വലിയ കമ്പനികളിലോ (ലാർജ് ക്യാപ് കമ്പനികൾ) ഹൈബ്രിഡ് ഫണ്ടുകളിലോ ആകണമെന്നാണ് പ്രധാന നിർദ്ദേശം. വിപണിയിലെ അസ്ഥിരതയെ ചെറുക്കാൻ ഇവ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇടത്തരം–ചെറുകിട കമ്പനികളിൽ ഘട്ടംഘട്ടമായി, സൂക്ഷ്മമായി നിക്ഷേപിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇത്തരം കമ്പനികൾക്ക് വളർച്ചാ സാധ്യത കൂടുതലാണെങ്കിലും അപകടസാധ്യതയും അനുസൃതമായി ഉയർന്നതായിരുക്കുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ടുവരുന്നതും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക സാഹചര്യത്തിൽ പുരോഗതി കാണുന്നതുമാണ് ഈ സമതുലിത നിക്ഷേപ തന്ത്രത്തിന് പിന്നിലെ പ്രധാന കാരണം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News