keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്

17-02-2026

ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന് വൈകുന്നേരം 3.00 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ഈ ചടങ്ങിൽ ഡെപ്യൂട്ടി മേയർ ശ്രീമതി ആശ നാഥ് G. S മുഖ്യാതിഥിയായി പങ്കെടുക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളും എന്ന വിഷയത്തിൽ ചർച്ചയും സംശയനിവാരണവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ഹരി വി.കെ, സെക്രട്ടറി ബാജി എസ് എന്നിവരുൾപ്പെടെ ലെൻസ്‌ഫെഡിന്റെ സംസ്ഥാന ഭാരവാഹികളും നിരവധി പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News