17-02-2026
ആറ്റുകാൽ പൊങ്കാല - സ്പെഷ്യൽ ട്രെയിൻ സർവീസുമായി റെയിൽവേ. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് അൺറിസർവ്ഡ് സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ. തിരുവനന്തപുരം- നാഗർകോവിൽ സ്‌പെഷ്യൽ മാർച്ച് 2 ന് രാത്രി 8.55ന് പുറപ്പെട്ട് രാത്രി 11.20 ന് നാഗർകോവിൽ എത്തും.