keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പോളിക്യാബിന്റെ പുതിയ സൈലെന്‍സിയോ മിനി എല്‍ഇഡി ബിഎല്‍ഡിസി ഫാന്‍ വിപണിയില്‍

18-02-2026

വേനല്‍ക്കാലം ആരംഭിക്കുന്നതോടെ പ്രീമിയം ഫാന്‍ ശ്രേണിയെ കൂടുതല്‍ വിപുലീകരിച്ച് പോളികാബ് സൈലെന്‍സിയോ മിനി എല്‍ഇഡി എന്ന ആധുനിക ബിഎല്‍ഡിസി സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ശബ്ദമില്ലാത്ത പ്രകടനം, വേഗത വ്യക്തമായി കാണിക്കുന്ന എട്ട് എല്‍ഇഡി ലൈറ്റുകള്‍, അലങ്കാര ബെല്ലോ ഡെക്കോ കവര്‍ എന്നിവയും ഇതിലുണ്ട്. ബെഡ്‌റൂം, ലോഞ്ച് തുടങ്ങി പുതു ഇടങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമതയും ആകര്‍ഷകമായ ഡിസൈനും ഒത്തൊരുമിച്ചതാണ് ഈ ഫാന്‍.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News