keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് അനുവദിച്ചിരുന്ന സംവരണം സർക്കാർ റദ്ധാക്കി

19-02-2026

മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് അനുവദിച്ചിരുന്ന സംവരണം സർക്കാർ റദ്ധാക്കി - ഉത്തരവിറങ്ങി. കോൺഗ്രസ് - എൻസിപി സർക്കാരാണ് മറാത്തകൾക്ക് 16 ശതമാനവും മുസ്ലീങ്ങൾക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്.2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സർക്കുലറുകളും പിൻവലിച്ചതായി ഉത്തരവിൽ പറയുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News