keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജല സംരക്ഷണത്തിന് രാജ്യവ്യാപക ക്യാംപെയിനുമായി മിർച്ചി എഫ് എം

21-02-2026

ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ക്യാംപെയിന് തുടക്കമിട്ട് മിർച്ചി എഫ് എം. ജൽ വാണി എന്ന പേരിൽ ആരംഭിക്കുന്ന ക്യാംപെയിനിൽ അഭിനേത്രി താപ്‍സി പന്നു, ഗായകൻ മോഹിത് ചൗഹാൻ, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഭാഗമാകും. കേന്ദ്ര ജലസേചന വകുപ്പിന്റെയും ദേശീയ ജലമിഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാംപെയിനിലൂടെ രാജ്യത്തെ വിവിധയിടങ്ങളിൽ മിർച്ചി ആർ ജെകൾ ജലസംരക്ഷണ പരിപാടികൾ, സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയുള്ള ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News