keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ സ്വര്‍ണ പണയ വായ്പകള്‍ 500 ശാഖകളിലേക്കു വ്യാപിപ്പിക്കുന്നു

21-02-2026

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 245 ശാഖകളില്‍ കൂടി സ്വര്‍ണ പണയ വായ്പാ സൗകര്യം ലഭ്യമാക്കും. ഇതോട രാജ്യവ്യാപകമായി 500 ശാഖകളില്‍ സ്വര്‍ണ പണയ വായ്പാ സൗകര്യം ലഭ്യമാകും. ഒരു കോടി രൂപ വരെയുള്ള തല്‍ക്ഷണ വായ്പകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. കുറഞ്ഞ തോതിലെ നടപടിക്രമങ്ങള്‍, മല്‍സരക്ഷമമായ പലിശ നിരക്കുകള്‍, സൗകര്യപ്രദമായ തിരിച്ചടവു തെരഞ്ഞെടുപ്പുകള്‍, നഗര, ഗ്രാമീണ മേഖലകളില്‍ സുഗമമായ വായ്പകള്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. പ്രത്യേക സ്വര്‍ണ പണയ ഡെസ്ക്കുകളും ഇതിന്‍റെ ഭാഗമായി ബാങ്ക് ശാഖകളില്‍ ആരംഭിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News