keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എൻ എസ് എസ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം, പ്രോഗ്രാം ഓഫീസർ ജിബിൻ ജോസഫ് നേതൃത്വം നൽകും.

21-02-2026

നാഷണൽ സർവീസ് സ്കീമും എം ജി സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്നഎൻ എസ് എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം ഫെബ്രുവരി 22ന് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളേജ് ബാലഗ്രാമിൽ വെച്ച് നടക്കും. 11 സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറോളം എൻഎസ്എസ് വോളണ്ടിയേഴ്സും മുപ്പതോളം പ്രോഗ്രാം ഓഫീസർമാരും പരിപാടിയിൽ പങ്കെടുക്കും. വർത്തമാനകാലത്ത് ചോല വനങ്ങളുടെ പാരിസ്ഥിതിക പങ്കിനെപ്പറ്റി വോളണ്ടിയർമാരിൽ അവബോധം സൃഷ്ടിക്കുന്ന ക്ലാസുകളും ചോലവന സന്ദർശനവും സംഘടിപ്പിക്കും. എൻഎസ്എസ് റീജിനൽ ഡയറക്ടർ വൈ എം ഉപ്പിൻ, യൂത്ത് ഓഫീസർ പിയുഷ് പഞ്ചിപ്, മഹാത്മാഗാന്ധി സർവകലാശാല എൻഎസ്എസ് കോഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ എന്നിവർ പങ്കെടുക്കുന്ന പരിപാടിക്ക് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കോളേജിലെ പ്രോഗ്രാം ഓഫീസർ ആയ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിബിൻ ജോസഫ് നേതൃത്വം നൽകും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News