keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സംസ്കൃത സർവ്വകലാശാലയിൽ അയ്യങ്കാളി വാര്‍ഷിക പ്രഭാഷണം

26-02-2026

ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയിലെ അയ്യങ്കാളി സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് അയ്യങ്കാളി വാര്‍ഷിക പ്രഭാഷണം സംഘടിപ്പിക്കുന്നു. കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ ഡോ. വിനില്‍ പോള്‍ പ്രഭാഷണം നിര്‍വ്വഹിക്കും. കേരള ചരിത്രവും പരിഷ്ക്കരണവും : ഒരു വിമര്‍ശനാത്മക വീക്ഷണം - എന്നതാണ് വിഷയം. ഡോ. സംഗീത തിരുവാള്‍ പി. പി. അധ്യക്ഷയായിരിക്കും

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News