26-02-2026
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ബ്രാഞ്ചുകൾ കരുവഞ്ചാലിലും ചെമ്പേരിയിലും പ്രവർത്തനമാരംഭിച്ചു. കരുവഞ്ചാലിലെ ബ്രാഞ്ച് നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും ചെമ്പേരിയിലെ ബ്രാഞ്ച് ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാലും ഉദ്‌ഘാടനം ചെയ്തു.