keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്

26-02-2026

ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കും അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും പ​​​രി​​​ഹാ​​​ര​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്. ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ, പ്രാ​​​ർ​​​ഥ​​​നാ​​​ രീ​​​തി​​​ക​​​ൾ പോ​​​ലും ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സാം​​​സ്കാ​​​രി​​​ക - വി​​​ശ്വാ​​​സത്ത​​​നി​​​മ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News