02-03-2026
ഗള്‍ഫ് രാജ്യങ്ങളുമായി സംസാരിച്ച് എസ്.ജയശങ്കര്‍; പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരെ വിളിക്കും. സംഘര്‍ഷം രൂക്ഷമാവുകയും കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കുന്നത് തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.