04-03-2026
ഖമേനി വധത്തില്‍ മോദി സര്‍ക്കാരിന്റെ മൗനം രാജ്യത്തിന് നാണക്കേട്: സോണിയ ഗാന്ധി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനായി പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോള്‍, അന്താരാഷ്ട്ര ക്രമങ്ങള്‍ തകരുന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അസ്വസ്ഥജനകമായ മൗനം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.