04-03-2026
കൊല്ലപ്പെട്ടന്ന അഭ്യൂഹങ്ങള്‍ക്കിടെ പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് നെതന്യാഹു. ഇറാന്‍ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷ് നഗരം നെതന്യാഹു സന്ദര്‍ശിച്ചു. അവിടെ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാരെ സംരക്ഷിക്കുമെന്നും ഇറാനെതിരേ തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.