keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അള്‍ട്രാവയലറ്റിന്റെ എക്‌സ് 47 ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഇനി ബാറ്ററി ഫ്ളെക്സ്

06-03-2026

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ വാഹനങ്ങളില്‍ ബാസ് സംവിധാനമായ ബാറ്ററി ഫ്ളെക്സ് അവതരിപ്പിച്ചു. ഇക്കോഫി എന്ന എന്‍ബിഎഫ്സിയുമായി ചേര്‍ന്നാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങള്‍ക്കായി ബാറ്ററി അസ് എ സര്‍വ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്. ബാറ്ററി ഫ്‌ളെക്‌സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അള്‍ട്രാവയലറ്റിന്റെ എക്സ്- 47 മോഡല്‍ 1.49 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വര്‍ഷം വാറന്റിയും ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി കഴിയുമ്പോള്‍ അധിക തുക നല്‍കാതെ ബാറ്ററിയുടെ ഉടമസ്ഥാവകാശം വാഹന ഉടമയിലേക്ക് മാറ്റി നല്‍കും. ബാറ്ററി ഫ്ളെക്സ് സംവിധാനത്തിലേക്കുള്ള അംഗത്വം മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News