06-03-2026
ഇംഗ്ലണ്ട് പൊരുതി വീണു, ഇന്ത്യ ഫൈനലില്‍- സഞ്ജു കളിയിലെ കേമന്‍. 42 പന്തില്‍ 89 റണ്‍സടിച്ച ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്കു നയിച്ചത്. ഏഴ് സിക്‌സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വില്‍ ജാക്‌സിന്റെ 14ാം ഓവറിലെ ആദ്യ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കി.