keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയും സ്മാര്‍ട്ട് കണക്ടിവിറ്റിയുമുള്ള പുതു തലമുറ എയര്‍ കണ്ടീഷണറുകള്‍ അവതരിപ്പിച്ച് ഹൈസന്‍സ്

11-03-2026

ഇന്ത്യന്‍ വീടുകള്‍ക്കായി പ്രീമിയം റൂം എയര്‍ കണ്‍ഡീഷണര്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ച് ഇന്റല്ലി കൂള്‍ പ്രോ സീരീസ് റൂം എ.സി.കള്‍ അവതരിപ്പിച്ച് ഹൈസന്‍സ്. അതിവേഗ ഇന്‍വര്‍ട്ടര്‍, ഇന്റലിജന്റ് കൂളിംഗ്, വൈഫൈ വോയിസ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടുന്നതാണ് പ്രോ ശ്രേണി എ.സികള്‍. ക്യൂഎസ്ഡി റാപ്പിഡ് ഇന്‍വര്‍ട്ടര്‍ ടെക്‌നോളജി കേന്ദ്രീകരിച്ചാണ് ഇന്റല്ലി കൂള്‍ പ്രോ സീരീസ് ഒരുക്കിയിട്ടുള്ളത്. ഇത് കംപ്രസ്സറിനെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാനും മുറിക്കുള്ളില്‍ പെട്ടെന്ന് തണുപ്പ് നല്‍കാനും സഹായിക്കും. ഇന്‍ബില്‍റ്റ് എ.ഐ. സ്മാര്‍ട്ട് മോഡ് മുറിയിലെ അവസ്ഥകളെയും ഉപഭോക്തൃ മുന്‍ഗണനകളെയും അടിസ്ഥാനമാക്കി തണുപ്പിക്കാനുള്ള ഔട്ട്പുട്ട് സ്വയം ക്രമീകരിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News