keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ച് കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍

11-03-2026

നിയമസഭാ തെരഞ്ഞെടുപ്പ് - മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ച് കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് ബെന്നി ബഹനാൻ എംപി അറിയിച്ചിട്ടുണ്ട്. എംപിമാർ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങുമെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News