keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

25-03-2026

ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി- എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് (CCL) എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ സ്റ്റാഫുകള്‍ ചേര്‍ന്നുള്ള 44 ടീമുകള്‍ തമ്മിലാണ് മത്സരം നടന്നത്. ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ മലപ്പുറം ജില്ലയിലെ കെഎല്‍എം ഗ്രൗണ്ടില്‍ നടന്നു. രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടന്നത്. വിജയികളായ കോഴിക്കോട് റീജിയണല്‍ ഓഫീസ് ടീമിന് ബോചെ സമ്മാനതുകയായ അമ്പതിനായിരം രൂപയും ട്രോഫിയും സമ്മാനിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News