keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്

26-03-2026

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വച്ചു സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 മുതൽ തുടങ്ങുന്ന ക്യാമ്പിന് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു, കൂടുതൽ വിവരങ്ങൾക്കായി 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News