26-03-2026
കടം തീര്‍ത്ത് മുനീറിന്റെ വീടിന്റെ ജപ്തി ഒഴിവാക്കി ലീഗ്. അത് മുനീറിന്റെ വീട് മാത്രമല്ല. മുസ്ലിം ലീഗുക്കാര്‍ക്ക് വൈകാരികമായ ഒരിടം കൂടിയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ വി.കെ ഫൈസല്‍ ബാബു പറഞ്ഞിരുന്നു. ആ വീട് നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.