keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വിദ്യാഭ്യാസ വായ്പയിൽ കേരളം രണ്ടാമത്

26-03-2026

വിദ്യാഭ്യാസ വായ്പയിൽ കേരളം രണ്ടാമത്. സാമ്പത്തിക വർഷം രാജ്യത്താകെ അനുവദിച്ച 3.47 ലക്ഷം വിദ്യാഭ്യാസവായ്പകളിൽ 14 ശതമാനത്തിലേറെ കേരളത്തിൽ.കഴിഞ്ഞ വർഷം ഏപ്രിൽഒന്ന് മുതൽ ഈ വർഷം ഫെബ്രുവരി 28 വരെ രാജ്യത്താകെ 3,47,831 വിദ്യാഭ്യാസവായ്പകളാണ് അനുവദിച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News