29-03-2026
ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തെറ്റ് - വ്യക്തത വരുത്തി കേന്ദ്രം. ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്ന് പുരി പോസ്റ്റിൽ പറഞ്ഞു. സർക്കാർ ഇത്തരത്തിലുള്ള ഒരു കാര്യവും ആലോചിക്കുന്നില്ല. പരിഭ്രാന്തി പരത്തും വിധം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് മന്ത്രി പറഞ്ഞു.