30-03-2026
കഴക്കൂട്ടത്ത് അയ്യപ്പന്‍ തുണയ്ക്കുന്നത് എന്നെ. രാഷ്ട്രീയ ലാഭക്കാര്‍ക്ക് ഭീകര ശിക്ഷ കിട്ടും- സ്വര്‍ണ്ണം കട്ടവരൊക്കെ കുടുങ്ങും. അയ്യപ്പന്‍ കഴക്കൂട്ടത്തെ തുണയ്ക്കും. അയ്യപ്പന് ബോധ്യമില്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ അയ്യപ്പനെ തൊട്ടവര്‍ക്ക് ശിക്ഷ കിട്ടും. അയ്യപ്പനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നവരുടെ ശിക്ഷ ഭീകരമായിരിക്കും എന്നെനിക്കുറപ്പുണ്ട്.