01-04-2026
ദേശീയപാത വികസനം - ഇടത് സർക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയ പാത വികസവുമായി ബന്ധപ്പെട്ട് സ്ഥലം അക്വയർ ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ അത്യുത്സാഹവും നിശ്ചയദാർഢ്യവും കാണിച്ചെന്ന പ്രശംസയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.