02-04-2026
ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. നോയിഡയിൽ നിന്ന് കേരളത്തിലേക്ക് അടക്കം ആഭ്യന്തര വിമാനങ്ങൾ ആരംഭിക്കുന്നതോടെ യാത്രാനിരക്കിലും വലിയ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.ടിക്കറ്റ് നിരക്കിൽ ഡൽഹി വിമാനത്താവളത്തെ അപേക്ഷിച്ച് നോയിഡയിൽ 10 -15% വരെ കുറവുണ്ടാവുമെന്നാണു കരുതപ്പെടുന്നത്.