03-04-2026
മാനുഷിക സഹായങ്ങളുമായെത്തിയ വിമാനത്തിന് നേരെ യുഎസ് ആക്രമണം. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി പോകുന്ന ഇറാനിയന്‍ വിമാനത്തിന് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന് ഇന്ത്യയിലെ ഇറാനിയന്‍ എംബസി എക്സിലൂടെ പ്രതികരിച്ചു.