keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയിൽ 57-മത് ഫാക്ടറി ദിനം ആഘോഷിച്ചു

07-04-2026

എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സിഎംഡി ഡോ. അനിത തമ്പി പേരൂർക്കട ഫാക്ടറിയുടെ 57-മത് ഫാക്ടറി ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് സിഎംഡി ഫാക്ടറിയിൽ പതാക ഉയർത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്. 1969 ഏപ്രിൽ 5-ന് എച്ച്എൽഎല്ലിന്റെ ആദ്യ യൂണിറ്റായി പ്രവർത്തനം ആരംഭിച്ച പേരൂർക്കട ഫാക്ടറി, പ്രതിവർഷം 1246 ദശലക്ഷം കോണ്ടം ഉൽപ്പാദന ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നാണ്. ഡയറക്ടർ (ഫിനാൻസ്) ശ്രീ രമേഷ് പി., ഡയറക്ടർ (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) ശ്രീ ബെന്നി ജോസഫ്, എസ്.വി.പി (ടി ആൻഡ് ഒ) ശ്രീ വി. കുട്ടപ്പൻ പിള്ള, യൂണിറ്റ് ചീഫ് ശ്രീമതി സ്മിത എൽ.ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News