keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇഞ്ചോടിഞ്ചു പോരാട്ടവുമായി വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ

07-04-2026

നിയമസഭാ തെരഞ്ഞെടുപ്പ് - ഇഞ്ചോടിഞ്ചു പോരാട്ടവുമായി വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ. മൂന്നു സ്ഥാനാര്‍ത്ഥികളും വിജയം ഉറപ്പെന്ന് വിശ്വസിക്കുമ്പോള്‍ അങ്കത്തട്ടില്‍ മത്സരം കനക്കുമെന്ന് മാത്രമല്ല ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഫിനിഷിംഗ് പോയിന്റിലെത്തുന്നതാര് എന്ന ചോദ്യവും ഏറെ പ്രസക്തമാകുകയാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News