10-04-2026
പാക് ഭീകരരുമായി ചേര്‍ന്ന് സ്‌ഫോടനത്തിന് പദ്ധതി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 7 പേര്‍ പിടിയില്‍. ഡല്‍ഹി പൊലീസ് അഞ്ച് പേരെയും പഞ്ചാബ് പൊലീസ് മൂന്ന് പേരെയും ഈ ആഴ്ചകളില്‍ പിടികൂടി. രാജ്യവ്യാപകമായി ഭീകരബന്ധമുള്ള പത്തിലേറെ പേരാണ് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായിരിക്കുന്നത.