keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ് : ഇസാഫ് ബാങ്ക് ജേതാക്കൾ

10-04-2026

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഫെഡറൽ ബാങ്ക് ടീമിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചാണ് ഇസാഫ് ബാങ്ക് കിരീടം ചൂടിയത്. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ്‌പ്രൈസും തൃശൂർ ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് സി എസ് നാരായണൻ വിതരണം ചെയ്തു. ഇസാഫ് ബാങ്ക് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ടീമംഗങ്ങളെ ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അനുമോദിച്ചു. ഇസാഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോളിന് സമ്മാനത്തുക കൈമാറി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News