10-04-2026
ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം: ആദ്യ വിമാനം ഏപ്രിൽ 18ന്. കേരളത്തിൽ നിന്ന് 30 മുതൽ. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെയും ഹജ്ജ് കമ്മിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരാണ് ഒരുക്കങ്ങൾ പൂർത്തിയായതായി.