keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ തിരഞ്ഞെടുക്കുന്നു

13-04-2026

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 16-04-2026 രാവിലെ 7.00 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (ദ് സ്പോര്‍ട്സ് ഹബ് ) വച്ച് തിരഞ്ഞെടുക്കുന്നു. 31-08-2011നും 01-09-2014നും മദ്ധ്യേ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ മറ്റുസ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുകയും ചെയ്യുന്നവരോ ആയ കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. യോഗ്യതയുള്ള കളിക്കാർ 15-04-2026 വൈകുന്നേരം 5.00 മണിക്കു മുൻപായി താഴെയുള്ള ലിങ്കില്‍ പ്രവേശിച്ച് രജിസ്റ്റർ ചെയ്യേണ്ടേതാണ് വിശദവിവരങ്ങൾക്ക് *7907047657, 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ കളിയുപകരണങ്ങള്‍ കൊണ്ടുവന്നുപയോഗിക്കേണ്ടതും, വെളുത്ത നിറമല്ലാത്ത ടീ-ഷര്‍ട്ട് ധരിക്കേണ്ടതുമാകുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News