15-04-2026
ഇറാന്‍- യുഎസ് ചര്‍ച്ച പുരോഗമിക്കുന്നു- വിട്ടുകൊടുക്കാതെ ഇരുപക്ഷവും. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇസ്ലാമാബാദിലെത്തി. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടു നല്‍കണമെന്നുമുള്ള നിലപാടിലാണ് ഇറാന്‍.