keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഗോദ്റെജ് പ്രോമിസ്- വഴി അപ്ലയന്‍സുകള്‍ക്ക് അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റിയും സുതാര്യമായ സേവനവും

17-04-2026

ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയന്‍സസ് ബിസിനസ് വിഭാഗം ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസവും വിശ്വസ്തതയും വര്‍ദ്ധിപ്പിപ്പിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഗോദ്റെജ് പ്രോമിസ്- എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്കും യാതൊരുവിധ ഒളിഞ്ഞിരിക്കുന്ന ചെലവുകളും ഇല്ലാതെ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റി കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ഉറപ്പും നല്‍കുകയും, ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News