keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൊല്ലം പൂരം നാളെ - ആശ്രാമം ഒരുങ്ങി

16-04-2026

ഗജവീരന്മാരും മേളലഹരിയും- കൊല്ലം പൂരം നാളെ; ആശ്രാമം ഒരുങ്ങിക്കഴിഞ്ഞു. പൂരത്തിന്റെ ഐശ്വര്യമായി ഭഗവാന്റെ തിടമ്പേറ്റുന്ന ഗജരാജൻ ത്രികടവൂർ ശിവരാജുവിന്റെ നേതൃത്വത്തിലുള്ള ഗജനിരയാകും ഇത്തവണയും പ്രധാന ആകർഷണം. വൈകുന്നേരത്തോടെയാണ് പൂരത്തിന്റെ പ്രധാന ഇനമായ ഗജസംഗമവും കുടമാറ്റവും നടക്കുക.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News