keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അക്ഷയതൃതീയ: സ്വർണം വാങ്ങാൻ -ബൈ ഓൺ ഡിപ്സ്- തന്ത്രം മികച്ചതെന്ന് മോത്തിലാൽ ഓസ്വാൾ

23-04-2026

2026-ലെ അക്ഷയതൃതീയ വേളയിൽ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടർന്നേക്കാമെങ്കിലും, വില കുറയുമ്പോൾ വാങ്ങുന്ന (ബൈ ഓൺ ഡിപ്സ്) നിക്ഷേപ തന്ത്രം ഗുണകരമാകുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ ഏറ്റവും പുതിയ കമ്മോഡിറ്റീസ് ഇൻസൈറ്റ് റിപ്പോർട്ട്. സ്വർണവിലയിൽ ഈ വർഷം പത്ത് ശതമാനത്തോളം വർധനവുണ്ടായെന്നും, 2026-ന്റെ ആദ്യ പാദത്തിൽ വലിയ ഉയർച്ച താഴ്ചകളിലൂടെയാണ് സ്വർണവില കടന്നുപോയതെന്നും റിപ്പോർട്ട് പറയുന്നു. ആഗോള വിപണിയിലെ സമ്മിശ്ര സാഹചര്യങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റീസ് വിഭാഗം റിസർച്ച് ഹെഡ് നവനീത് ദമാനി പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News