23-04-2026
കനത്ത ചൂടിൽ ഉരുകി കേരളം - നാലു ഡിഗ്രി സെല്ഷ്യസ് വരെ കൂടുതല് ചൂട്. 12 ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ജില്ലയിൽ ഉയർന്ന താപനില 40 °C വരെ ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.