27-04-2026
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി- 5770 മെഗാവാട്ട് ഉപയോഗം, പുറത്തുനിന്ന് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. വൈകുന്നേരങ്ങളിലെ ഉയര്‍ന്ന ഉപഭോഗം നേരിടാന്‍ നിലവില്‍ പലയിടങ്ങളിലും 15 മുതല്‍ 20 മിനിറ്റ് വരെ അപ്രഖ്യാപിത പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. ഇന്നലെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യം 5770 മെഗാവാട്ടായി ഉയര്‍ന്നു.