keralabreakingnewstvm@gmail.com
  • തമിഴ് നാട്ടിൽ ഇത്തവണ ചൂടേറിയ ഇലക്ഷൻ- പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നേ​ക്കും....എല്ലാ ഭാഷകളിലും തത്സമയ വോയ്‌സ് ടു വോയ്‌സ് ട്രാൻസ്‌ലേഷൻ ഉടൻ സാധ്യമാകും - മെറ്റ....വിവാഹിതനാകാൻ പോകുകയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ച് റാപ്പർ വേടൻ....വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സർക്കാർ മദ്യത്തിന്റെ പേര് മാറ്റി - മിന്നല്‍ മാജിക്....3000 കോടി രൂപ ചെലവിൽ ഫ്രഞ്ച് കമ്പനിക്കായി 6 കപ്പലുകളുടെ കരാർ നേടി കൊച്ചിൻ ഷിപ്പിയാർഡ്.....
6 കപ്പലുകളുടെ കരാർ നേടി കൊച്ചിൻ ഷിപ്പിയാർഡ്

21-02-2026

3000 കോടി രൂപ ചെലവിൽ ഫ്രഞ്ച് കമ്പനിക്കായി 6 കപ്പലുകളുടെ കരാർ നേടി കൊച്ചിൻ ഷിപ്പിയാർഡ്. 3000 കോടി രൂപ ചെലവിൽ 6 എൽഎൻജി ഡ്യൂവൽ ഫീഡർ കപ്പൽ നിർമ്മിക്കാൻ ഫ്രഞ്ച് കമ്പനിയിൽ നിന്നു കരാർ നേടി കൊച്ചിൻ ഷിപ്‌യാഡ് ചരിത്രം കുറിച്ചു. 1700 ടിഇയു കണ്ടെയ്‌നറുകൾ വീതം വഹിക്കാൻ ശേഷിയുള്ള 6 കപ്പലുകൾ നിർമ്മാക്കാനാണ് കരാർ.

LATEST NEWS

ശിവഗിരി മഠത്തിന്റെ ലോകമത പാർലമെന്റിന് ഇന്ന് റഷ്യയിൽ തുടക്കമാവും

എല്ലാ ഭാഷകളിലും തത്സമയ വോയ്‌സ് ടു വോയ്‌സ് ട്രാൻസ്‌ലേഷൻ ഉടൻ സാധ്യമാകും - മെറ്റ

സർക്കാർ മദ്യത്തിന്റെ പേര് - മിന്നല്‍ മാജിക്

6 കപ്പലുകളുടെ കരാർ നേടി കൊച്ചിൻ ഷിപ്പിയാർഡ്

COPYRIGHT © 2024 Kerala Breaking News