23-02-2026
എല്ലാ ഭാഷകളിലും തത്സമയ വോയ്‌സ് ടു വോയ്‌സ് ട്രാൻസ്‌ലേഷൻ ഉടൻ സാധ്യമാകും- മെറ്റ. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിൽ ഉപയോഗത്തിലുള്ള എല്ലാ ഭാഷയിലും തത്സമയ വോയ്‌സ് ടു വോയ്‌സ് ട്രാൻസ്‌ലേഷൻ സാധ്യമാക്കുമെന്ന് മെറ്റ ചീഫ് എഐ ഓഫിസർ അലക്‌സാണ്ടർ വാങ് പറഞ്ഞു.