23-02-2026
മന്‍ കീ ബാത്തില്‍ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി. അവയവദാനത്തില്‍ ഇന്ത്യയാണ് ഏറ്റവും മുന്നിലെന്നും മോദി ചൂണ്ടിക്കാട്ടി. അവയവദാനം മഹത്തായ ഒന്നാണ്. ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യണം. മെഡിക്കല്‍ ഗവേഷണ രംഗത്ത് മുന്‍പന്തിയിലാണെന്നും അവയവം സ്വീകരിച്ച പലരും ഇപ്പോള്‍ സാധാരണമായ രീതിയില്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.